സ്വയംവരം
കഥാസന്ദർഭം:
പ്രണയിച്ച് ഒളിച്ചോടി നഗരത്തിലെത്തിയ വിശ്വവും സീതയും പുതിയൊരു ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നു. സാഹിത്യകാരനാകണമെന്ന ആഗ്രഹമുണ്ടെങ്കിലും ചെറിയ, സ്ഥിരമല്ലാത്ത ജോലികൾ ചെയ്ത് ജീവിക്കാൻ ശ്രമിക്കുകയാണ് വിശ്വം. ക്രമേണ ദാരിദ്ര്യം അവരെ കീഴടക്കുന്നു...
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
131മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 24 November, 1972
Actors & Characters
അതിഥി താരം:
Cast:
Actors | Character |
---|---|
വിശ്വം | |
സീത | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
അടൂർ ഗോപാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ചിത്രം | 1 972 |
അടൂർ ഗോപാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 972 |
ശാരദ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച നടി | 1 972 |
മങ്കട രവിവർമ്മ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 972 |
മങ്കട രവിവർമ്മ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച ഛായാഗ്രഹണം | 1 972 |
ദേവദത്തൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച കലാസംവിധാനം | 1 972 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- ആദ്യമായി സിങ്ക് സൌണ്ട് പരീക്ഷിച്ച ചിത്രം, നാഗ്ര എന്ന റെക്കോർഡിംഗ് ഉപകരണം ഉപയോഗിച്ച് സൌണ്ട് എഞ്ചിനീയർ ദേവദാസ് പൂർണ്ണമായും സിങ്ക് സൌണ്ടിൽ ശബ്ദം റെക്കോർഡ് ചെയ്യപ്പെട്ടു. നായികയായ ശാരദക്ക് മാത്രമാണ് ഡബ്ബ് ചെയ്യേണ്ടി വന്നത്.
- നാഗ്ര എന്നത് കമ്പനിയിടെ പേരായിരുന്നെങ്കിലും ആ റെക്കോർഡറൂം കമ്പനിയുടെ പേരിൽത്തന്നെ അറിയപ്പെട്ടു.
Audio & Recording
ഓഡിയോഗ്രാഫി:
ശബ്ദലേഖനം/ഡബ്ബിംഗ്:
അസിസ്റ്റന്റ് സൌണ്ട് റെക്കോർഡിസ്റ്റ്:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
Technical Crew
എഡിറ്റിങ്:
സ്റ്റുഡിയോ:
ലാബ്:
അസോസിയേറ്റ് കലാസംവിധാനം:
Production & Controlling Units
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
നിർമ്മാണ നിർവ്വഹണം:
പ്രൊഡക്ഷൻ അസിസ്റ്റന്റ്:
പബ്ലിസിറ്റി വിഭാഗം
നിശ്ചലഛായാഗ്രഹണം:
സ്റ്റിൽ അസിസ്റ്റന്റ്: