പത്മിനി

Released
Padmini
Tagline: 
a life is bold sketches
Padmini

കഥാസന്ദർഭം: 

1940 മുതൽ 1969 വരെയുള്ള 29 വർഷം ടി കെ പത്മിനിയെന്ന വിഖ്യാത ചിത്രകാരിയുടെ കേരളത്തിലെയും മദിരാശിയിലെയും ജീവിതമാണ് ചിത്രത്തിൽ ആവിഷ്‌കരിച്ചിരിക്കുന്നത് 

നിർമ്മാണം: 
Runtime: 
78മിനിട്ടുകൾ
ചിത്രീകരണം നടന്ന സ്ഥലങ്ങൾ: 
കാടഞ്ചേരി, പോത്തന്നൂർ, പാലക്കാട്, ചെന്നൈ, തൃശൂർ, എറണാകുളം എന്നിവിടങ്ങളിൽ

എഴുത്തുകാരനും തിരക്കഥാകൃത്തുമായസുസ്മേഷ് ചന്ദ്രോത്ത് സംവിധാനം ചെയ്യുന്ന ചിത്രം 'പത്മിനി'. പത്മിനി മെമ്മോറിയൽ ട്രസ്റ്റിന്റെ ബാനറിൽ ടി കെ ഗോപാലനാണ് ചിത്രം നിർമ്മിക്കുന്നത്.അനുമോൾ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Actors & Characters

Cast: 
ActorsCharacter
ടി കെ പത്മിനി
ദിവാകരമേനോൻ
കെ ദാമോദരൻ
വി ടി ഭട്ടതിരിപ്പാട്
സി എൻ കരുണാകരന്റെ ചെറുപ്പകാലം
പി കുഞ്ഞിരാമൻ നായർ
ആർട്ടിസ്റ്റ് നമ്പൂതിരി
നമ്പൂതിരിയുടെ ബന്ധു
പത്മിനിയുടെ കുട്ടിക്കാലം
കോച്ചി
കെ എൽ ദേവസി
ഡോക്ടർ
പത്മിനിയുടെ കുട്ടിക്കാലം
ഇടശ്ശേരി ഗോവിന്ദൻ നായർ
ഉണ്ണീരിക്കുറുപ്പ്
അമ്മുക്കുട്ടിയമ്മ
അമ്മുണ്ണി അമ്മ
ഇടശ്ശേരിയുടെ പത്നി
ഇടശ്ശേരിയുടെ കുടുംബാംഗം
മദിരാശിയിലെ കൂട്ടുകാരി
നാട്ടിലെ കൂട്ടുകാരി
പത്മിനിയുടെ കുടുംബാംഗം
പത്മിനിയുടെ കുടുംബാംഗം
മുത്തച്ഛൻ
മുത്തശ്ശി
വെളിച്ചപ്പാട്
വെളിച്ചപ്പാടിന്റെ സഹായി
വീട്ടുജോലിക്കാരൻ
വീട്ടുജോലിക്കാരൻ

Main Crew

അസോസിയേറ്റ് എഡിറ്റർ: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • അനുമോൾ ചെയ്യുന്ന പത്മിനി എന്ന കഥാപാത്രത്തിന് വേണ്ടി മാസങ്ങളോളം ചിത്രകാരൻ ടി കലാധരന്റെ കീഴിൽ ചിത്രകല അഭ്യസിച്ചിരുന്നു..
  • ഒരു പ്രതിഭയുടെ ജീവിതത്തിന്റെ ദൃശ്യാവിഷ്കാരമായതിനാൽ പഴയ കാലത്തെ അതേ മട്ടിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്
  • വി ടി ഭട്ടത്തിരിപ്പാട്, കവി പി കുഞ്ഞിരാമൻ നായർ, ആർട്ടിസ്റ്റ് നമ്പൂതിരി , സി എൻ കരുണാകരൻ എന്നിവരും കഥാപാത്രങ്ങളായി ചിത്രത്തിൽ എത്തുന്നുണ്ട്
  • സംവിധായകൻപ്രിയനന്ദൻ ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നു..
  • പത്മിനിയുടെ കുടുംബാംഗം കൂടിയായ ടി കെ ശാരികലക്ഷ്മിയാണ് പത്മിനിയുടെ കുട്ടിക്കാലം അവതരിപ്പിക്കുന്നത് ..
  • പത്മിനിയുടെ അപൂർവ്വമായ പെയിന്റിങ്ങുകളും ചിത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
  • 2017 ൽ തുടങ്ങിവച്ച ചിത്രം, റിലീസായിട്ടില്ല

 

Audio & Recording

സൗണ്ട് എഫക്റ്റ്സ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
തൽസമയ ശബ്ദലേഖനം: 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
സിങ്ക് സൗണ്ട്: 
സിങ്ക് സൗണ്ട് അസോസിയേറ്റ്: 
ഫോളി ആർട്ടിസ്റ്റ്: 

ചമയം

വസ്ത്രാലങ്കാരം: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 
ലൈറ്റ് ബോയ്സ്: 

സംഗീത വിഭാഗം

ഗാനരചന: 
സിനിമ പശ്ചാത്തല സംഗീതം: 
മ്യൂസിക് അറേ‌ഞ്ചർ: 
റീ-റെക്കോഡിങ്: 
ബാക്കിങ് വോക്കൽ: 
ഓർക്കെസ്ട്ര: 
ഫ്ലൂട്ട്

Production & Controlling Units

നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

ടൈറ്റിൽ ഗ്രാഫിക്സ്: 
ടൈറ്റിലർ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ