മൈ സ്റ്റോറി

Released
My Story

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 6 July, 2018

Actors & Characters

Cast: 
ActorsCharacter
ജയ് (ജയകൃഷ്ണൻ)
താര / ഹേമ
വില്ല്യംസ്
കേശവ പെരുമാൾ
വിശ്വൻ
ജോസഫ് സിൽവ (അങ്കിൾ ജോസഫ്)
സിദ്ദിക്ക് / ബോണി
ഡാൻസ് മാസ്റ്റർ
ഡേവിഡ് ഈപ്പൻ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് ഡയറക്ടർ: 
അവലംബം: 
https://www.facebook.com/MyStoryMovieOfficial

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • My Story സിനിമയുടെ പേര് വളരെ യാദൃച്ഛികമായി ലിസ്ബനിൽ നിന്നു കണ്ടെത്തിയതാണ്. ലൊക്കേഷൻ നോക്കാൻ പോയപ്പോൾ ശങ്കർ രാമകൃഷ്ണൻ താമസിച്ച ഹോട്ടലിന്റെ പേരാണത്. സിനിമയുടെ പേര് ശങ്കർ ഹോട്ടലിലെ ലെറ്റർപാഡിൽ എഴുതി അയച്ചപ്പോൾ പൃഥ്വിക്ക് ഇഷ്ടപ്പെട്ടതു ഹോട്ടലിന്റെ പേരായിരുന്നു. സിനിമയുമായി അടുത്തുനിൽക്കുന്ന പേരുമായി അത്. അങ്ങനെയാണ് ചിത്രത്തിന് മൈ സ്റ്റോറി എന്ന പേര് വന്നത്
  • ബോളിവുഡ് ചിത്രങ്ങളായ പികു, ദേവദാസ് , ത്രീ ഇഡിയറ്റ്സ് തുടങ്ങിയവയുടെ സൗണ്ട് ഡിസൈനറായ ബിശ്വനാഥ്‌ ചാറ്റർജിയാണ് മൈ സ്റ്റോറി ചിത്രത്തിലെ സൗണ്ട് ഡിസൈനർ
  • പോർച്ചുഗലിലെ ലിസ്ബണിലാണ് ചിത്രത്തിന്റെ ഭൂരിഭാഗവും ചിത്രീകരിച്ചത്
  • ബോളിവുഡ് ഹിറ്റ് ചിത്രമായ ചെന്നൈ എക്സ്പ്രസിന്റെ ക്യാമറാമാൻ ഡഡ്‌ലിയാണു മൈ സ്റ്റോറിയിലെ സിനിമാട്ടോഗ്രഫർ
  • ഹോളിവുഡ് നടനായ റോഗർ നാരായൺ, ബോളിവുഡ് ഛായാഗ്രാഹകനും നടനുമായ നടരാജൻ സുബ്രമണ്യൻ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്

Audio & Recording

ശബ്ദലേഖനം/ഡബ്ബിംഗ്: 
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 

ചമയം

ചമയം: 
ഹെയർസ്റ്റൈലിസ്റ്റ്: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
അസോസിയേറ്റ് ക്യാമറ: 
സിനിമാറ്റോഗ്രാഫി: 

നൃത്തം

നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
ആനിമേഷൻ & VFX: 
അസിസ്റ്റന്റ് ക്യാമറ: 
അസിസ്റ്റന്റ് എഡിറ്റർ: 
അസോസിയേറ്റ് കലാസംവിധാനം: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

പ്രൊഡക്ഷൻ മാനേജർ: 
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: 
പ്രോജക്റ്റ് ഡിസൈൻ: 
ലൊക്കേഷൻ മാനേജർ: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

പതുങ്ങി പതുങ്ങി

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻബെന്നി ദയാൽ,മഞ്ജരി
2

കഥകൾ

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻഷാൻ റഹ്മാൻ
3

മിഴി മിഴി

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻഹരിചരൺ ശേഷാദ്രി,ശ്രേയ ഘോഷൽ
4

ആരാണു നീ

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻഹാരിബ് ഹുസൈൻ,മേഘ ജോസ്‌കുട്ടി
5

മായാമഞ്ചലേറി

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻശക്തിശ്രീ ഗോപാലൻ
6

കൊഴിയുന്നു

ബി കെ ഹരിനാരായണൻഷാൻ റഹ്മാൻഹാരിബ് ഹുസൈൻ
AttachmentSize
Image iconMyStory_TL.jpg214.32 KB