മൂത്തോൻ

Released
Moothon
Moothon
Moothon

സംവിധാനം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 8 November, 2019

ചലച്ചിത്രനടി ഗീതു മോഹന്‍ദാസിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് 'മൂത്തോൻ'. ചിത്രത്തിൽ നിവിൻ പോളി നായകനാകുന്നു. അലൻ മകലക്സ് , ആനന്ദ് എൽ റായ്, അജയ് ജി റായ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാണം. ഛായാഗ്രഹണം രാജീവ് രവി.

Actors & Characters

Cast: 
ActorsCharacter
അക്ബർ / ഭായ്
സലിം
ആമിന
റോസി
അമീർ
മൂസ
കരീം
ലത്തീഫ്
മുല്ല
വാർഡൻ
പിക്കു
അക്ബറിന്റെ ഉമ്മ
മുല്ലയുടെ സുഹൃത്ത്
മുല്ലയുടെ സുഹൃത്ത്
മുല്ലയുടെ സുഹൃത്ത്
പിക്കുവിന്റെ ഗ്യാംഗ്
പിക്കുവിന്റെ ഗ്യാംഗ്
പിക്കുവിന്റെ ഗ്യാംഗ്
പിക്കുവിന്റെ ഗ്യാംഗ്
ഭായിയുടെ ഗ്യാംഗ്
ഭായിയുടെ ഗ്യാംഗ്
ഭായിയുടെ ഗ്യാംഗ്
ബല്ലി
ദാദ
ടീ സ്റ്റാൾ ഓണർ
സാമൂഹിക പ്രവർത്തകൻ
വാച്ച്മാൻ
പോലീസ് ഓഫീസർ 1
പോലീസ് ഓഫീസർ 2
ഹെഞ്ച്മാൻ
മാഡം
വേശ്യ 1
വേശ്യ 2
വേശ്യ 3
വേശ്യ 4
വേശ്യ 5
ഫോൺബൂത്ത് ഓണർ
ഹോട്ടലിൽ ഉള്ള ആൾ
ഹോട്ടലിൽ ഉള്ള സ്ത്രീ
റോസിയുടെ കസ്റ്റമർ
ഭായിയുടെ കാറിലുള്ള വേശ്യ
ഷണ്ഡൻ 1
ഷണ്ഡൻ 2
റോസിയുടെ കസ്റ്റമർ
ഫാത്തിമ
ഫാത്തിമയുടെ ബാപ്പ

Main Crew

ചീഫ് അസോസിയേറ്റ് സംവിധാനം: 
അസോസിയേറ്റ് എഡിറ്റർ: 
കാസ്റ്റിങ് ഡയറക്റ്റർ: 
കലാ സംവിധാനം: 

Awards, Recognition, Reference, Resources

ക്രിയേറ്റീവ് കോണ്ട്രിബ്യൂഷൻ: 
അവാർഡുകൾ: 
നേടിയ വ്യക്തിഅവാർഡ്അവാർഡ് വിഭാഗംവർഷം
നിവിൻ പോളി
ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്
മികച്ച നടൻ
2 020
സഞ്ജന ദിപു
ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്
മികച്ച ബാലതാരം
2 020
ഗീതു മോഹൻദാസ്
ന്യൂ യോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്
മികച്ച ചിത്രം
2 020

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 
  • ലക്ഷദ്വീപിലും മുംബൈയിലുമായി ചിത്രീകരിക്കുന്ന സിനിമയ്ക്ക് 'ഇന്‍ഷാ അള്ളാഹ്' എന്നായിരുന്നു ആദ്യം പേരിട്ടിരുന്നത്
  • പ്രശസ്ത ബോളിവുഡ് സംവിധായകൻഅനുരാഗ് കശ്യപാണ് ചിത്രത്തിൽ ഹിന്ദി സംഭാഷണങ്ങൾ എഴുതുന്നത്
  • ഗാങ്‌സ് ഓഫ് വാസിപ്പൂര്‍, ബോംബെ വെല്‍വെറ്റ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായകുനാല്‍ ശര്‍മ്മയാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈന്‍ നിര്‍വ്വഹിക്കുക.
  • ചിത്രകാരനും കൊച്ചിമുസിരിസ് ബിനാലെയുടെ പ്രധാന ക്യൂറേറ്ററുമായ റിയാസ് കോമു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ടാകും
  • പ്രശസ്തമായ സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിലെ സ്‌ക്രിപ്ട് ലാബില്‍ തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ് മൂത്തോന്‍. ലോക സിനിമയിലെ പ്രതിഭാധനരായ തുടക്കക്കാര്‍ക്കുള്ള പ്രോത്സാഹനമാണ് സ്‌ക്രിപ്ട് ലാബ്.
  • ബാലതാരമായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് മൂത്തോന്‍. 2009ല്‍ പുറത്തിറങ്ങിയ ഹ്രസ്വചിത്രം കേള്‍കകേള്‍ക്കുന്നുണ്ടോയിലായിരുന്നു സംവിധായകക്കുപ്പായത്തിലെ അരങ്ങേറ്റം. 2014ല്‍ ഹിന്ദിയില്‍ ലയേഴ്‌സ് ഡൈസ് എന്ന ചിത്രം ഒരുക്കി. ഇതിന് നിരവധി പുരസ്‌കാരങ്ങള്‍ ലഭിക്കുകയും ചെയ്തു
  • 2019ലെ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽസ്പെഷ്യൽ പ്രസെന്റേഷൻസ്വിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു.

Audio & Recording

ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്): 
തൽസമയ ശബ്ദലേഖനം: 
ശബ്ദസന്നിവേശം (സൗണ്ട് എഡിറ്റിംഗ്): 
ശബ്ദസംവിധാനം (ശബ്ദ രൂപകല്പന/സൗണ്ട് ഡിസൈൻ): 
അസോസിയേറ്റ് ശബ്ദസംവിധാനം: 
ശബ്ദസംവിധാന സഹായി: 

ചമയം

ചമയം (പ്രധാന നടൻ): 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

അസോസിയേറ്റ് ക്യാമറ: 
ഓപ്പറേറ്റിംഗ് ക്യാമറമെൻ: 
സിനിമാറ്റോഗ്രാഫി: 
ക്യാമറ സംഘം / സഹായികൾ: 
ഡ്രോൺ/ഹെലികാം: 

Technical Crew

കളർ കൺസൾട്ടന്റ് / കളറിസ്റ്റ്: 
അസിസ്റ്റന്റ് എഡിറ്റർ: 
അസോസിയേറ്റ് കലാസംവിധാനം: 
അസിസ്റ്റന്റ് കലാസംവിധാനം: 
VFX സൂപ്പർവൈസർ: 
സബ്ടൈറ്റിലിംഗ്: 

Production & Controlling Units

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
പ്രൊഡക്ഷൻ ഡിസൈനർ: 
ലൈൻ പ്രൊഡ്യൂസർ: 
പ്രോജക്റ്റ് ഡിസൈൻ: 
പ്രൊഡക്ഷൻ അസിസ്റ്റന്റ്: 
ഡിറക്റ്റേഴ്സ് അസിസ്റ്റന്റ്: 

സെക്കന്റ് യൂണിറ്റ്

സെക്കന്റ് യൂണിറ്റ് സംവിധായകൻ: 

പബ്ലിസിറ്റി വിഭാഗം

ഫോക്കസ് പുള്ളേസ്: