ചട്ടമ്പിക്കല്ല്യാണി

Released
Chattambikalyani

സംവിധാനം: 
റിലീസ് തിയ്യതി: 
Friday, 4 July, 1975

Actors & Characters

അതിഥി താരം: 
Cast: 
ActorsCharacter
കല്യാണി
ഗോപി
വാസു
പരീത്
ശരീരം കുട്ടപ്പൻ
തിരുമനസ്സ്
മർമ്മാണി മമ്മത്
കൊച്ചുതമ്പുരാൻ
ഗ്രേസി
പപ്പു
ലില്ലി
സേതൂട്ടി
ദൈവം മത്തായി
ഉമ്മ
കൊച്ചപ്പൻ
കല്യണിയുടെ ബാല്യം
വാസുവിന്റെ ബാല്യം
പാറുക്കുട്ടി
ഛോട്ടാ സുൽത്താൻ
നർത്തകി

Main Crew

അസോസിയേറ്റ് എഡിറ്റർ: 
കലാ സംവിധാനം: 

കഥ സംഗ്രഹം

അനുബന്ധ വർത്തമാനം: 

ചിത്രത്തിന്റെ കഥാകൃത്തായ ശ്രീകുമാരൻ തമ്പി M.P.രാജീവൻ എന്ന തൂലികാനാമമാണ് ടൈറ്റിലിൽ നൽകിയത്. നടൻ ജഗതി ശ്രീകുമാർ ആദ്യമായി അഭിനയിക്കുന്നത് ഈ ചിത്രത്തിലാണ്. ഗായകനായ ജോളി എബ്രഹാം ആദ്യമായി ചലച്ചിത്ര പിന്നണി ഗായകനായത് ഈ ചിത്ർത്തിലെ ജയിക്കാനായ് ജനിച്ചവൻ ഞാൻ എന്ന ഗാനത്തിലൂടെയാണ്.

ചമയം

മേക്കപ്പ് അസിസ്റ്റന്റ്: 
വസ്ത്രാലങ്കാരം: 
വസ്ത്രാലങ്കാരം അസിസ്റ്റന്റ്: 

Video & Shooting

സംഘട്ടനം: 
സിനിമാറ്റോഗ്രാഫി: 
വാതിൽപ്പുറ ചിത്രീകരണം: 
ക്യാമറ സംഘം / സഹായികൾ: 

നൃത്തം

നൃത്തസംവിധാനം: 
അസിസ്റ്റന്റ് നൃത്തസംവിധാനം: 

Technical Crew

എഡിറ്റിങ്: 
അസിസ്റ്റന്റ് ക്യാമറ: 
അസോസിയേറ്റ് കലാസംവിധാനം: 

Production & Controlling Units

ഓഫീസ് നിർവ്വഹണം: 
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: 
നിർമ്മാണ നിർവ്വഹണം: 

പബ്ലിസിറ്റി വിഭാഗം

പരസ്യം: 
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി: 
നിശ്ചലഛായാഗ്രഹണം: 

ഈ ചിത്രത്തിലെ ഗാനങ്ങൾ

നം. ഗാനം ഗാനരചയിതാവു് സംഗീതം ആലാപനം
1

സിന്ദൂരം തുടിയ്ക്കുന്ന തിരുനെറ്റിയിൽ

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻകെ ജെ യേശുദാസ്
2

പൂവിനു കോപം വന്നാൽ

വകുളാഭരണം
ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻകെ ജെ യേശുദാസ്
3

നാലുകാലുള്ളൊരു നങ്ങേലിപ്പെണ്ണിനെ

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻപി മാധുരി
4

തരിവളകൾ ചേർന്നു കിലുങ്ങി

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻപി ജയചന്ദ്രൻ
5

ജയിക്കാനായ് ജനിച്ചവൻ ഞാൻ

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻജോളി എബ്രഹാം
6

അമ്മമാരെ വിശക്കുന്നു

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻപി ലീല,ലത രാജു
7

കണ്ണിൽ എലിവാണം കത്തുന്ന

ശ്രീകുമാരൻ തമ്പിഎം കെ അർജ്ജുനൻകെ പി ബ്രഹ്മാനന്ദൻ,പി ജയചന്ദ്രൻ,കോറസ്