അനന്തരം
കഥാസന്ദർഭം:
ഇത് അജയന്റെ കഥയാണ്. അജയൻ ഒരു അനാഥനാണ്, അവനെ പ്രസവിച്ച സ്ത്രീ ആശുപത്രിയിൽ അവനെ ഉപേക്ഷിച്ചു പോയി. അവനെ അവിടുത്തെ ഡോക്ടർ എടുത്തു വളർത്തി. അയാളെ അവൻ ഡോക്ടറങ്കിൾ എന്ന് വിളിച്ചു. അയാളും അയാളുടെ മകനായ ബാലുവും മാത്രമാണ് അജയന്റെ ഉറ്റ സുഹൃത്തുക്കൾ. അജയൻ വിദ്യാഭ്യാസത്തിലും മറ്റു കാര്യങ്ങളിലും വളരെയധികം കഴിവുള്ളവനാണ്. അത് അവനു പലപ്പോഴും വിനയായിട്ടുമുണ്ട്. അപ്രതീക്ഷിതമായി ഡോക്ടർ അങ്കിൾ മരണപെടുന്നു അത് അവനു വലിയ ദുഃഖമുണ്ടാക്കി. ദിവസങ്ങൾ പോകെ ബാലു സുന്ദരിയായ സുമ എന്ന പെൺകുട്ടിയെ വിവാഹം ചെയ്യുന്നു. വിവാഹത്തിന് സുമയെ കണ്ടത് മുതൽ അജയൻ അസ്വസ്ഥനാവുകയാണ്. സുമ എന്ന തന്റെ ചേട്ടന്റെ ഭാര്യയാണ്.പക്ഷെ അവനു അത് ഉൾകൊള്ളാൻ സാധിക്കുന്നില്ല. അനന്തരം അജയനിൽ ഉണ്ടാകുന്ന മാനസിക വ്യാപാരങ്ങളെ വേറൊരു രീതിയിൽ കാട്ടുകയാണ് സംവിധായകൻ അടൂർ.
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
ബാനർ:
Tags:
സർട്ടിഫിക്കറ്റ്:
Runtime:
122മിനിട്ടുകൾ
റിലീസ് തിയ്യതി:
Saturday, 10 January, 1987
Actors & Characters
Cast:
Actors | Character |
---|---|
അജയൻ | |
ഡോ. ബാലു | |
സുമ/നളിനി | |
ഡ്രൈവർ മത്തായി | |
രാമന്‍ നായര്‍ | |
അജയന്റെ കൗമാരം | |
കമ്പോണ്ടർ | |
യോഗിനിയമ്മ | |
ഡോക്ടറങ്കിൾ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
അടൂർ ഗോപാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 987 |
അടൂർ ഗോപാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച സംവിധായകൻ | 1 988 |
അടൂർ ഗോപാലകൃഷ്ണൻ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 1 988 |
കൃഷ്ണനുണ്ണി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 1 988 |
എൻ ഹരികുമാർ | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 1 988 |
ദേവദാസ് പി | ദേശീയ ചലച്ചിത്ര അവാർഡ് | മികച്ച ശബ്ദലേഖനം | 1 987 |
Audio & Recording
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
Video & Shooting
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
പബ്ലിസിറ്റി വിഭാഗം
പരസ്യം:
പോസ്റ്റർ ഡിസൈൻ / പബ്ലിസിറ്റി:
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം: