അച്ചായൻസ്
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
ബാനർ:
റിലീസ് തിയ്യതി:
Friday, 19 May, 2017
ആടുപുലിയാട്ടം എന്ന ചിത്രത്തിന് ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് 'അച്ചായൻസ്'. ജയറാം, പ്രകാശ് രാജ് , ഉണ്ണി മുകുന്ദൻ എന്നിവർ അണിനിരക്കുന്ന അമല പോൾ, ശിവദ, അനു സിതാര എന്നിവരാണ് നായികമാർ. കൂടാതെ സിദ്ദിക്ക്, മണിയൻപിള്ള രാജു, ജനാർദ്ദനൻ, ധർമ്മജൻ , രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളും അഭിനയിക്കുന്നു. സേതുവിന്റേതാണ് തിരക്കഥ. നിർമ്മാണം സി കെ പത്മകുമാർ. .
Actors & Characters
Cast:
Actors | Character |
---|---|
റോയ് തോട്ടത്തിൽ | |
ടോണി വാവച്ചൻ | |
എബി തോട്ടത്തിൽ | |
റാഫി | |
കമ്മീഷണർ കാർത്തി | |
പി സി ജോർജ് (53964) | |
റീത്ത | |
ജെസിക്ക | |
പ്രയാഗ | |
തോട്ടത്തിൽ വാവച്ചൻ | |
സി ഐ | |
ജോർജ് | |
ഫെർണാണ്ടസ് | |
ഫാദർ ജോസ് കീരിക്കാടൻ | |
സുധർമ്മൻ | |
എസ് ഐ നളിനികാന്ത് | |
ലക്ഷ്മണൻ | |
അരവിന്ദൻ | |
എസ് ഐ | |
ഏലിയാമ്മ | |
ജോർജിന്റെ ഭാര്യ | |
വടുതല വൽസ | |
ഹോട്ടൽ റിസപ്ക്ഷനിസ്റ്റ് | |
പ്രയാഗയുടെ അമ്മ | |
റീത്തയുടെ അമ്മ | |
സെമ്പകം | |
ധ്യാനകേന്ദ്രത്തിലെ വികാരിയച്ചൻ | |
ധ്യാനകേന്ദ്രത്തിലെ അന്തേവാസി | |
ധ്യാനകേന്ദ്രത്തിലെ അന്തേവാസി | |
ധ്യാനകേന്ദ്രത്തിലെ അന്തേവാസി | |
പ്രയാഗയെ കല്യാണമുറപ്പിച്ചയാൾ | |
ബൈക്ക് റൈസർ ഗാങ്ങ് | |
Main Crew
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കലാ സംവിധാനം:
അവലംബം:
https://www.facebook.com/AchayansMovieOfficial
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- അഞ്ച് നായകന്മാരുള്ള ഈ സിനിമയുടെ പ്രധാന പ്രത്യേകത നായകപക്ഷത്തുള്ളവർ തന്നെ പ്രതിനായകന്മാരുമാകുന്നു എന്നുള്ളതാണ്
- ദേശീയ അവാർഡ് ജേതാവ് പ്രകാശ് രാജ് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിൽ അഭിനയിക്കുന്നു
- പൂഞ്ഞാർ എം എൽ എ പി സി ജോർജ് ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്
- നടൻ ഉണ്ണി മുകുന്ദൻ ചിത്രത്തിൽ ഗാനം ആലപിച്ചു
Video & Shooting
സംഘട്ടനം:
ചീഫ് അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
സംഗീത വിഭാഗം
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Production & Controlling Units
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ:
നിർമ്മാണ നിർവ്വഹണം: