ദേവദാസ്
Devadas
ദേവദാസ്, നടൻ രാമുവിന്റെ മകൻ. അതിശയൻ ,ആനന്ദഭൈരവി എന്നീ ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. തുടർന്ന് പി.കെ. ബാബുരാജ് സംവിധാനം ചെയ്ത "കളിക്കൂട്ടുകാർ" എന്ന ചിത്രത്തിൽ നായകവേഷം ചെയ്തു
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
അതിശയൻ | വിനയൻ | 2007 | |
ആനന്ദഭൈരവി | ജയരാജ് | 2007 | |
കളിക്കൂട്ടുകാര്‍ | പി കെ ബാബുരാജ് | 2019 |