താങ്കളുടെ നിർദ്ദേശങ്ങൾ അറിയിക്കൂ

M M Neshan
MM Neshan
Date of Death: 
Friday, 7 October, 2011
സംവിധാനം:6

എം എം നേശൻ - നടൻസത്യന്റെ സഹോദരൻ. തിരുവനന്തപുരം തൃക്കണ്ണാപുരത്ത് ജനിച്ചു.കെ എസ് സേതുമാധവന്റെ അസോസിയേറ്റായി പ്രവർത്തിച്ച പരിചയത്തിൽ, സത്യനെ നായികനാക്കി സംവിധാനം ചെയ്തചെകുത്താന്റെ കോട്ടയാണ് ആദ്യ ചിത്രം. ഇത് നിർമ്മിച്ചതും അദ്ദേഹം തന്നെ. പിന്നീട്കേണലും കളക്ടറും,അക്കരപ്പച്ച,വെള്ളിയാഴ്ച,ഹോട്ടൽ കാവേരിതുടങ്ങിയ ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു.  അദ്ദേഹത്തിന്റെ വെള്ളിയാഴ്ച എന്ന ചിത്രത്തിലൂടെയാണ്രവീന്ദ്രൻ മാസ്റ്റർ ആദ്യമായി പിന്നണി ഗായകനാകുന്നത്. 2011 ഒക്ടോബർ ആറിന് തിരുവനന്തപുരത്ത് വച്ച് അന്തരിച്ചു.

നിർമ്മാണം

അസോസിയേറ്റ് സംവിധാനം

Assistant Editor

തലക്കെട്ട് സംവിധാനം വര്‍ഷം
ശ്രീകോവിൽഎസ് രാമനാഥൻ,പി എ തോമസ് 1962
The content of this field is kept private and will not be shown publicly.

Plain text 2

  • No HTML tags allowed.
  • Web page addresses and e-mail addresses turn into links automatically.
  • Lines and paragraphs break automatically.
CAPTCHA
This question is for testing whether or not you are a human visitor and to prevent automated spam submissions.
Image CAPTCHA
Enter the characters shown in the image.