ബീന ആർ ചന്ദ്രൻ
Beena R Chandran
പരൂതൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് സംസ്ഥാന പുരസ്കാര ജേതാവായ ബീന ആർ ചന്ദ്രൻ. ചെറുപ്പം മുതല്‍ നാടകവേദികളില്‍ സജീവമായ ബീന രണ്ട് ഷോട്ട് ഫിലിമിൽ അഭിനയിച്ചിട്ടുണ്ട്. തടവ് ആണ് ആദ്യ സിനിമ.
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
തടവ് | ഗീത ടീച്ചർ | ഫാസിൽ റസാഖ് | 2025 |
Casting Director
Casting Director
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തടവ് | ഫാസിൽ റസാഖ് | 2025 |