ബൈജു വി കെ

Baiju V K
വി കെ ബൈജു

സുരേഷ് കൃഷ്ണയുടെഭാരതീയത്തിലൂടെ സിനിമയിലെത്തി. നിരവധി സീരിയലുകളിലും സിനിമകളിലും അഭിനയിച്ചു.

അഭിനയിച്ച സിനിമകൾ

സിനിമ കഥാപാത്രം സംവിധാനം വര്‍ഷം
ഭാരതീയംസുരേഷ് കൃഷ്ണൻ 1997
സൈറഡോ ബിജു 2006
പളുങ്ക്ബ്ലെസ്സി 2006
നോട്ട്ബുക്ക്റോഷൻ ആൻഡ്ര്യൂസ് 2006
ആകാശംസുന്ദർദാസ് 2007
വിനോദയാത്ര സണ്ണിസത്യൻ അന്തിക്കാട് 2007
ബഡാ ദോസ്ത് സർക്കിൾ ഇൻസ്പെക്ടർവിജി തമ്പി 2007
ഡിറ്റക്ടീവ്ജീത്തു ജോസഫ് 2007
മിന്നാമിന്നിക്കൂട്ടംകമൽ 2008
ഭാഗ്യദേവത സഹകരണ സംഘം സെക്രട്ടറിസത്യൻ അന്തിക്കാട് 2009
കളേഴ്‌സ് ചന്ദ്രപ്പൻരാജ്ബാബു 2009
ദ്രോണഷാജി കൈലാസ് 2010
മേൽവിലാസംമാധവ് രാംദാസൻ 2011
മായാമോഹിനിജോസ് തോമസ് 2012
പുള്ളിപ്പുലികളും ആട്ടിൻ‌കുട്ടിയുംലാൽ ജോസ് 2013
പുണ്യാളൻ അഗർബത്തീസ്രഞ്ജിത്ത് ശങ്കർ 2013
ദൃശ്യം സോമൻജീത്തു ജോസഫ് 2013
മെമ്മറീസ് സുരേഷ് (പോലീസ് ഉദ്യോഗസ്ഥൻ)ജീത്തു ജോസഫ് 2013
വസന്തത്തിന്റെ കനൽവഴികളിൽ എ കെ ജിഅനിൽ വി നാഗേന്ദ്രൻ 2014
വില്ലാളിവീരൻസുധീഷ്‌ ശങ്കർ 2014