മികച്ച രണ്ടാമത്തെ നടൻ

അവാർഡ്നേടിയ വ്യക്തിവർഷംsort ascendingസിനിമ
ഫിലിം ക്രിട്ടിക്ക് അവാർഡ്മുകേഷ് 2013വസന്തത്തിന്റെ കനൽവഴികളിൽ
സംസ്ഥാന ചലച്ചിത്ര അവാർഡ്മനോജ് കെ ജയൻ 2012കളിയച്ഛൻ
സംസ്ഥാന ചലച്ചിത്ര അവാർഡ്മനോജ് കെ ജയൻ 2009കേരളവർമ്മ പഴശ്ശിരാജ
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1998കാറ്റത്തൊരു പെൺപൂവ്
സംസ്ഥാന ചലച്ചിത്ര അവാർഡ്മനോജ് കെ ജയൻ 1992സർഗം
സംസ്ഥാന ചലച്ചിത്ര അവാർഡ്ജഗതി ശ്രീകുമാർ 1991കിലുക്കം
ദേശീയ ചലച്ചിത്ര അവാർഡ്നെടുമുടി വേണു 1990ഹിസ് ഹൈനസ്സ് അബ്ദുള്ള
സംസ്ഥാന ചലച്ചിത്ര അവാർഡ്ഇന്നസെന്റ് 1989മഴവിൽക്കാവടി
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1988ധ്വനി
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1987തനിയാവർത്തനം
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1986പഞ്ചാഗ്നി
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1985യാത്ര
സംസ്ഥാന ചലച്ചിത്ര അവാർഡ്റഹ്മാൻ 1983കൂടെവിടെ?
സംസ്ഥാന ചലച്ചിത്ര അവാർഡ്തിലകൻ 1982യവനിക
സംസ്ഥാന ചലച്ചിത്ര അവാർഡ്മമ്മൂട്ടി 1981അഹിംസ
സംസ്ഥാന ചലച്ചിത്ര അവാർഡ്നെല്ലിക്കോട് ഭാസ്കരൻ 1979ശരപഞ്ജരം
സംസ്ഥാന ചലച്ചിത്ര അവാർഡ്ബാലൻ കെ നായർ 1978തച്ചോളി അമ്പു
സംസ്ഥാന ചലച്ചിത്ര അവാർഡ്എസ് പി പിള്ള 1977ടാക്സി ഡ്രൈവർ
സംസ്ഥാന ചലച്ചിത്ര അവാർഡ്എം ജി സോമൻ 1975സ്വപ്നാടനം
സംസ്ഥാന ചലച്ചിത്ര അവാർഡ്എം ജി സോമൻ 1975ചുവന്ന സന്ധ്യകൾ
സംസ്ഥാന ചലച്ചിത്ര അവാർഡ്ബാലൻ കെ നായർ 1974ഉത്തരായനം
സംസ്ഥാന ചലച്ചിത്ര അവാർഡ്ബാലൻ കെ നായർ 1974അതിഥി
സംസ്ഥാന ചലച്ചിത്ര അവാർഡ്ബഹദൂർ 1973മാധവിക്കുട്ടി
സംസ്ഥാന ചലച്ചിത്ര അവാർഡ്നെല്ലിക്കോട് ഭാസ്കരൻ 1972മരം
സംസ്ഥാന ചലച്ചിത്ര അവാർഡ്ശങ്കരാടി 1971സിന്ദൂരച്ചെപ്പ്

ചേർത്തതു്Kiranz സമയം