ഏഷ്യാനെറ്റ് ചലച്ചിത്ര അവാർഡ്

അവാർഡ് വിഭാഗംനേടിയ വ്യക്തിവർഷംsort ascendingസിനിമ
മികച്ച സ്വഭാവനടൻഇന്നസെന്റ് 2011സ്നേഹവീട്
മികച്ച സ്വഭാവനടൻഇന്നസെന്റ് 2011സ്വപ്ന സഞ്ചാരി
മികച്ച ഗായികഗായത്രി 2011മുല്ല
മികച്ച സംവിധായകൻരഞ്ജിത്ത് ബാലകൃഷ്ണൻ 2011ഇന്ത്യൻ റുപ്പി
മികച്ച നടൻമമ്മൂട്ടി 2010പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
മികച്ച ഛായാഗ്രഹണംവേണു 2010പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
മികച്ച ചിത്രംകാപിറ്റോൾ തിയറ്റേഴ്സ് 2010പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റ്
മികച്ച സ്വഭാവനടൻഇന്നസെന്റ് 2010കഥ തുടരുന്നു
മികച്ച സഹനടൻഇന്നസെന്റ് 2008ഇന്നത്തെ ചിന്താവിഷയം
മികച്ച ഹാസ്യനടന്‍ഇന്നസെന്റ് 2006രസതന്ത്രം
മികച്ച ഹാസ്യനടന്‍ഇന്നസെന്റ് 2006യെസ് യുവർ ഓണർ
മികച്ച തിരക്കഥശ്രീനിവാസൻ 2005ഉദയനാണ് താരം
മികച്ച ഛായാഗ്രഹണംഎസ് കുമാർ ISC 2005ഉദയനാണ് താരം
മികച്ച സംഗീതസംവിധാനംഎം ജി രാധാകൃഷ്ണൻ 2005അനന്തഭദ്രം
മികച്ച നടൻമോഹൻലാൽ 2005ഉദയനാണ് താരം
മികച്ച സഹനടൻഇന്നസെന്റ് 2004വേഷം
മികച്ച സംഗീതസംവിധാനംഎം ജി രാധാകൃഷ്ണൻ 2002കാറ്റ് വന്ന് വിളിച്ചപ്പോൾ
മികച്ച സഹനടൻഇന്നസെന്റ് 2001രാവണപ്രഭു
മികച്ച നടൻമമ്മൂട്ടി 2000അരയന്നങ്ങളുടെ വീട്
മികച്ച തിരക്കഥടി വി ചന്ദ്രൻ 2000സൂസന്ന
പ്രത്യേക ജൂറി പുരസ്കാരംശ്യാമപ്രസാദ് 1999അഗ്നിസാക്ഷി

ചേർത്തതു്Kiranz സമയം