അരുൺ കുമാർ അരവിന്ദ്

Arun Kumar Aravind
സംവിധാനം:6

ചലച്ചിത്ര സംവിധായകൻ-എഡിറ്റർ.
കോക്ടെയിൽ, ഈ അടുത്ത കാലത്ത് എന്നീ സിനിമകളുടെ സംവിധായകൻ. സംവിധായകൻ പ്രിയദർശനൊപ്പം നിരവധി ചിത്രങ്ങളിൽ എഡിറ്റർ ആയി പ്രവർത്തിച്ചു. കാഞ്ചീവരം, ഖട്ടാ മീട്ടാ, ബം ബം ബോലെ, ബില്ലു, ചൽ ചലാ ചൽ തുടങ്ങിയവ അവയിൽ ചിലത് മാത്രം. മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ പ്രിയദർശന്റെ തന്നെ "കാഞ്ചീവര"ത്തിന് ശാന്താറാം അവാർഡും മികച്ച എഡിറ്റർക്കുള്ള ദേശീയ അവാർഡ് നോമിനിയും ആയിരുന്നു.

തിരുവനന്തപുരം സെന്റ്. തോമസ് റെസിഡൻഷ്യൽ സ്കൂളിലേയും എം.ജി. കോളജിലെയും വിദ്യാഭ്യാസത്തിനു ശേഷം ചെന്നൈ പെന്റാമീഡിയയിൽ വിഷ്വൽ ഇഫക്ട് ആർട്ടിസ്റ്റായി തൊഴിൽ ജീവിതം ആരംഭിച്ചു.

കുടുംബം: ഭാര്യ-ഐശ്വര്യ, മകൾ - ആശ്രയ

എഡിറ്റിങ്

സിനിമ സംവിധാനം വര്‍ഷം
അണ്ടർ വേൾഡ്‌അരുൺ കുമാർ അരവിന്ദ് 2019
കാറ്റ്അരുൺ കുമാർ അരവിന്ദ് 2017
വണ്‍ ബൈ ടുഅരുൺ കുമാർ അരവിന്ദ് 2014
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്അരുൺ കുമാർ അരവിന്ദ് 2013
ഈ അടുത്ത കാലത്ത്അരുൺ കുമാർ അരവിന്ദ് 2012
പതിനൊന്നിൽ വ്യാഴംസുരേഷ് കൃഷ്ണൻ 2010
കോക്ക്ടെയ്ൽഅരുൺ കുമാർ അരവിന്ദ് 2010
വിന്റർദീപു കരുണാകരൻ 2009
സീതാ കല്യാണംടി കെ രാജീവ് കുമാർ 2009
മലബാർ വെഡ്ഡിംഗ്രാജേഷ് ഫൈസൽ 2008
വെട്ടംപ്രിയദർശൻ 2004
ഇവർടി കെ രാജീവ് കുമാർ 2003
വസന്തമാളികകെ സുരേഷ് കൃഷ്ണൻ 2002
തുടികൊട്ട്പി ചന്ദ്രകുമാർ 2000

എക്സി പ്രൊഡ്യൂസർ

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ

തലക്കെട്ട് സംവിധാനം വര്‍ഷം
അണ്ടർ വേൾഡ്‌അരുൺ കുമാർ അരവിന്ദ് 2019
Submitted 13 years 11 months ago bydanildk.