എ ജെ ജോസഫ്

AJ Joseph
AJ Joseph
Date of Death: 
Wednesday, 19 August, 2015
ഗിറ്റാര്‍ ജോസഫ്
എഴുതിയ ഗാനങ്ങൾ:18
സംഗീതം നല്കിയ ഗാനങ്ങൾ:32

ഗാനരചയിതാവും സംഗീതസംവിധായകനുമായ അദ്ദേഹം ഗിറ്റാര്‍ ജോസഫ് എന്നപേരിലും അറിയപ്പെട്ടിരുന്നു.

കുഞ്ഞാറ്റക്കിളികൾ, കടല്‍ക്കാക്ക, എന്റെ കാണാക്കുയില്‍, ഈ കൈകളില്‍, നാട്ടുവിശേഷം എന്നീ ചലച്ചിത്രങ്ങള്‍ക്ക് സംഗീതസംവിധാനം നിര്‍വഹിച്ച അദ്ദേഹത്തിന്റെ ആകാശഗംഗാ തീരത്തിനപ്പുറം..., യഹൂദിയായിലെ..., കാവല്‍ മാലാഖ..., ഒരേ സ്വരം ഒരേ നിറം ഒരു ശൂന്യസന്ധ്യാംബരം.. എന്നീ ഗാനങ്ങള്‍ ഏറെ പ്രശസ്തമാണ്.

എന്‍.എന്‍. പിള്ളയുടെ നാടകസംഘത്തില്‍ ഗിറ്റാറിസ്റ്റായാണ് അദ്ദേഹം സംഗീതലോകത്ത് എത്തിയത്. ഏറെ കാലം സംഗീതസ്‌കൂള്‍ നടത്തിയ അദ്ദേഹം കോട്ടയം ലൂര്‍ദ്ദ് പള്ളിയില്‍ ക്വയര്‍ മാസ്റ്ററായും പ്രവര്‍ത്തിച്ചു. കസെറ്റുകളുടെയും സിനിമകളുടെയും കാലം കഴിഞ്ഞ് വർഷങ്ങളായി സംഗീതസ്കൂൾ നടത്തുകയായിരുന്നു ജോസഫ്.

ചെന്നൈയിൽ ‘കടൽകാക്ക’ എന്ന ചിത്രത്തിന്റെ ഗാന റിക്കോർഡിങ്ങിനിടെ അണിയറ പ്രവർത്തകരുമായി ഉണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്നു നാട്ടിലേക്കു മടങ്ങി. അതു സിനിമയിൽ നിന്നുള്ള മടക്കം കൂടിയായിരുന്നു. ‘സിനിമയുടെ ശൈലികളുമായി പൊരുത്തപ്പെടാൻ എന്നെപ്പോലൊരാൾക്കു കഴിയില്ല. അതിലും എത്രയോ അന്തസുള്ള ജോലിയാണു ഡിവോഷനൽ സോങ്സ് ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

വിവരങ്ങൾക്ക് കടപ്പാട്: മനോരമ ഓൺലൈൻ

ഗാനരചന

എ ജെ ജോസഫ് എഴുതിയ ഗാനങ്ങൾ

ഗാനം ചിത്രം/ആൽബം സംഗീതം ആലാപനം രാഗം വര്‍ഷം
ദൂരെ നിന്നും ദൂരെസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
യഹോവയാം ദൈവമെൻസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
അലകടലുംസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്സുജാത മോഹൻ
രാത്രി രാത്രി രജതരാത്രിസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
ദൈവസ്നേഹം നിറഞ്ഞുസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
കാവൽമാലാഖമാരേസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്സുജാത മോഹൻ
യഹൂദിയായിലെസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
ഉണരൂ മനസ്സേസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
സ്വന്തമെന്നൊരുസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
മലര്‍വാടികള്‍ തോറുംസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
ജനിമൃതികള്‍ തന്‍സ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
ആഷാഢ മേഘമേസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ എസ് ചിത്ര 1989
എന്‍ ഹൃദയവിപഞ്ചികയില്‍സ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
മനസ്സൊഴുകും വഴിസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
സീമന്തരേഖയില്‍സ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
ഹേ വാനമേസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
കിനാവിനു നിറംസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ് 1989
ഏലേലം പാടുന്നുസ്വീറ്റ് മെലഡീസ് വാല്യം IVഎ ജെ ജോസഫ്കെ ജെ യേശുദാസ്,കെ എസ് ചിത്ര,കോറസ് 1989

സംഗീതം

ഗാനം ചിത്രം/ആൽബം രചന ആലാപനം രാഗം വര്‍ഷം
ഉണരൂ മനസ്സേസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
ദൂരെ നിന്നും ദൂരെസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
യഹോവയാം ദൈവമെൻസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
അലകടലുംസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്സുജാത മോഹൻ
രാത്രി രാത്രി രജതരാത്രിസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
ദൈവസ്നേഹം നിറഞ്ഞുസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
കാവൽമാലാഖമാരേസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്സുജാത മോഹൻ
യഹൂദിയായിലെസ്നേഹപ്രതീകം - തരംഗിണിഎ ജെ ജോസഫ്കെ ജെ യേശുദാസ്
ഒരേ സ്വരം ഒരേ നിറംഎന്റെ കാണാക്കുയിൽകെ ജയകുമാർകെ എസ് ചിത്ര 1985
മലരിതൾ ചിറകുമായ്എന്റെ കാണാക്കുയിൽകെ ജയകുമാർകെ ജെ യേശുദാസ് 1985
കാരുണ്യക്കതിര്‍വീശിഈ കൈകളിൽകെ ജയകുമാർകെ ജെ യേശുദാസ് 1986
കുളിരലയില്‍ നീന്തിനീരാടുംഈ കൈകളിൽകെ ജയകുമാർകെ എസ് ചിത്ര 1986
പ്രഭാതം വിടർന്നുകുഞ്ഞാറ്റക്കിളികൾകെ ജയകുമാർകെ ജെ യേശുദാസ് 1986
ആകാശഗംഗാ തീരത്തിനപ്പൂറംകുഞ്ഞാറ്റക്കിളികൾകെ ജയകുമാർകെ എസ് ചിത്രനഠഭൈരവി 1986
ഈ പൊന്നു പൂത്ത കാടുകളിൽകുഞ്ഞാറ്റക്കിളികൾകെ ജയകുമാർഎസ് ജാനകി,കോറസ് 1986
ഓർമ്മ വെയ്ക്കാൻ ഒരു ദിവസംകുഞ്ഞാറ്റക്കിളികൾകെ ജയകുമാർവത്സ,കോറസ് 1986